കണ്ണൂര്‍: സമയം ക്ലാസിക്സിന്റെ ഉദ്ഘാടനം 1 ന് കാലത്ത് 10 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കും. എന്‍.പ്രഭാകരന്റെ അധ്യക്ഷതയില്‍ സമയം ക്ലാസിക്സ് ഉദ്ഘാടനവും ആദ്യസെറ്റ് പുസ്തക പ്രകാശനവും എസ്.ശാരദക്കുട്ടി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഏറ്റുവാങ്ങും. എം.അബ്ദുറഹിമാന്, അഡ്വ.ടി.ഒ.മോഹനന്, പി.കെ.ബൈജു, കെ.ബാലചന്ദ്രന്, ഡോ.ജിസ ജോസ്, എ.വി.പവിത്രന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: