തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ മന്ന-തൃച്ചംബരം റോഡ് ഉടന്‍ മെക്കാഡം ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി 76-ാം നമ്പര്‍ ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പി.ദേവരാജന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.എം.ബി.നമ്പീശന് ഉദ്ഘാടനം ചെയ്തു. എ.പി.ഗംഗാധരന്, ഒ.രാമചന്ദ്രന്, കെ.വത്സരാജന്‍, എ.അശോകന്, പി.ശ്രീജിന, പി.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: