തളിപ്പറമ്പ്: ബൈക്ക് കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറവക്ക് തമ്പുരാന് നഗറില്‍ പഴയ വിദ്യാധിരാജ സ്കൂള്‍ ഗ്രൗണ്ടിലെ കിണറ്റിലാണ് യമഹ എഫ് സെഡ് ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സീറ്റ് കുത്തിക്കീറി നശിപ്പിക്കുകയും നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: