ചേടിച്ചേരി: ചേടിച്ചേരി ഒതയോത്ത് കണ്ടി മടപ്പുര മുത്തപ്പന് ക്ഷേത്രത്തില്‍ പുത്തരിയുത്സവവും കളിയാട്ടവും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9 മുതല്‍ ഗണപതിഹോമം, വൈകുന്നേരം 4 മണിക്ക് മലയിറക്കല്‍, തുടര്‍ന്ന് ഊട്ടുംവെള്ളാട്ടം, രാത്രി 11 മണിക്ക് കളിയാട്ടം ആരംഭം, 29 ന് പുലര്‍ച്ചെ ഭഗവതിയുടെ കലശം, തോറ്റം, രാവിലെ 6.30 ന് ഗുളികന്റെ പുറപ്പാട്, 7 ന് ബപ്പുരാന്‍, 8 ന് എളയിടത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: