അപേക്ഷ ക്ഷണിച്ചു

Thursday 27 October 2016 9:09 pm IST

കാസര്‍കോട്: ജില്ലാവ്യവസായ കേന്ദ്രത്തിന് കീഴിലുളള വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി ഒരു ഷെഡ് ഒഴിവുണ്ട്. താല്‍പ്പര്യമുളള പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വ്യവസായ സംരംഭകര്‍ പദ്ധതി രേഖ സഹിതം നിശ്ചിത ഫോറത്തില്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255749, 256090.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.