ഭീകര വിരുദ്ധകേന്ദ്രം: പ്രധാനമന്ത്രിക്ക് ജയലളിത കത്തയച്ചു

Monday 2 April 2012 4:54 pm IST

ചെന്നൈ: സംസ്ഥാനങ്ങളില്‍ ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. എല്ലാ മുഖ്യമന്ത്രിമാരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നും ജയലളിത ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.