മാവേലിക്കര: കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ ഏകദിന ശിബിരം ഇന്ന് രാവിലെ 10ന് ചെന്നിത്തല അയ്യക്കശ്ശേരില്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നടക്കും. ജില്ലാ രക്ഷാധികാരി എം.കെ. രവിവര്‍മ്മരാജ ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് പൂവ്വണ്ണാല് ബാബു അധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, സംസ്ഥാന ദേവസ്വം സെക്രട്ടറി പി.പ്രദീപ് , ജില്ലാ സെക്രട്ടറി എന്‍.രാധാകൃഷ്ണന്, ദേവസ്വം സെക്രട്ടറി ആര്.മധു, ജില്ലാ ട്രഷറര്‍ ഡി.സുരേഷ്, ആര്.സോമശേഖരന്‍, പി.മനേഷ്, എന്‍.കെ. സുകുമാരന്‍, കെ.ടി. രാജു, സി.ജെ. മധുപ്രസാദ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: