ആലക്കോട്: അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകം നടന്നു. 11 കലശങ്ങള്‍ നിറച്ച് 11 ആചാര്യന്മാരുടെ സാന്നിധ്യത്തില്‍ മന്ത്രാക്ഷരങ്ങളോടെ നടക്കുന്നതാണ് രുദ്രാഭിഷേകം. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: