വര്‍ക്കല: ബിജെപി അയിരൂര്‍ ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും നവംബര്‍ രണ്ടിന് നടക്കും. വൈകീട്ട് 5ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം നിര്‍വ്വഹിക്കും. മണ്ഡലം പ്രസിഡന്റ് കരുന്നിലകോട് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ഇലകമണ്‍ സതീശന്, വെള്ളാഞ്ചിറ സോമശേഖരന്‍നായര്‍, ആലംകോട് ദാനശീലന്, വെള്ളനാട് കൃഷ്ണകുമാര്‍, ചാവര്‍കോട് ഹരിലാല്‍, മടവൂര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: