കണ്ണൂര്‍: കണ്ണൂരിലെ ശ്രീനാരായണ ഗുരുദേവന് സന്ദര്‍ശിച്ച ചിരപുരാതനമായ ഇരിവേരി ക്കോവില്‍ പുനരുദ്ധാരണ സമര്‍പ്പണം ഇ.ജി.രാജന് മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. ചടങ്ങില്‍ ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്, സെക്രട്ടറി കെ.പി.പവിത്രന്, വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രന്, ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് അന്നദാനവും നടന്നു. വൈകിട്ട് പ്രത്യേക ദീപാരാധനയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: