ഇരിട്ടി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എന്‍ എസ് എസ് കീഴൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പതാക ദിനാചരണം നടന്നു. കീഴൂര്‍ ശാഖാ പ്രസിഡണ്ട് പി.ആര്.ഉണ്ണികൃഷ്ണന് പതാകയുയര്‍ത്തി. സെക്രട്ടറി കെ.രാജേന്ദ്രന്, എം.രഘു, എ.ഉണ്ണികൃഷ്ണന്, വത്സലാ ദേവി, രാജേശ്വരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന് ഉള്‍പ്പെടെ 14പേര് ചേര്‍ന്ന് എടുത്ത പ്രതിജ്ഞ പതാക ഉയര്‍ത്തലിന് ശേഷം പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: