കണ്ണാടിപ്പറമ്പ്: ദേശസേവ യുപി സ്കൂള്‍ കണ്ണാടിപ്പറമ്പ് സ്കൂള്‍തല ശില്പശാല നടത്തി. പിടിഎ പ്രസിഡണ്ട് വിനോദ് ഉദ്ഘാടനം ചെയ്തു. സി.വി.സലാം, നസറുദ്ദീന്‍ ഇസ്ലാം എന്നിവര്‍ ക്ലാസെടുത്തു. എന്‍.വി.സുഭദ്ര ടീച്ചര്‍ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകന് എം.രത്നാകരന്, സന്തോഷ് സി, സഹജന്.പി, എം.വി.കരുണാകരന്, സ്മിത ശശിരാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: