കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കുന്ന കേരള സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ബിപിഎല്‍-എപിഎല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധര്‍ണ ഇന്ന് കാലത്ത് 11 മണിക്ക് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: