കൊച്ചി: ഗുണ്ടാ, മാഫിയ ബന്ധങ്ങളുടെ പേരില്‍ തൃക്കാക്കര മുന്‍ അസി. കമ്മിഷണര്‍ ബിജോ അലക്സാണ്ടറെ ഉടന്‍ ചോദ്യം ചെയ്യും.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ബിജോ സസ്പന്‍ഷനിലാണ്. സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ ഇടപാടുകളില്‍ ബിജോ അലക്സാണ്ടര്‍ക്ക് പങ്കുണ്ടെന്ന് ജൂബി പൗലോസിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
കളമശേരിയിലെ ബിസിനസ് തര്‍ക്ക കേസിലാണ് ബിജോയെക്കുറിച്ച് പരാമര്‍ശമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: