ബീജിംങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലെ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടു. വാതകം തീപ്പിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം. 20 പേര് ഇപ്പോഴും ഖനിക്കുള്ളിലാണ്.
സ്വാകാര്യ കല്‍ക്കരി ഖനിയിലിലെ അപകടത്തില്‍നിന്ന് രണ്ട് പേര് രക്ഷപ്പെട്ടു. കാണാതായവരെ തിരയുകയാണ്. ഖനിയ്ക്കുള്ളില്‍ വാതകച്ചോര്‍ച്ച ഉണ്ടാവുകയായിരുന്നു.
രണ്ടാഴ്ച മുന്‍പ് മറ്റൊരു ഖനിയിലെ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: