കണ്ണൂര്‍: റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു. അതിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്തു. സമരത്തെ അഭിസംബോധന ചെയ്ത് പി.കെ.വേലായുധന്, പി.പ്രശാന്ത്, എം.ഗംഗാധരന്, സി.സമീര്‍, അഡ്വ.അജയന്, ബി.സഹദേവന് എന്നിവര്‍ സംസാരിച്ചു. കെ.കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. എം.എ.മുസ്തഫ സ്വാഗതവും പി.പി.ശിവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: