പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് പൂര്‍വ്വകാല ബിഎ മലയാളം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രൊഫ.മേലത്ത് ചന്ദ്രശേഖരനെ അനുസ്മരിച്ചു. മാധവന് പുറച്ചേരി, എ.സി.ശ്രീഹരി, പി.ഹരിശങ്കര്‍, എം.പുഷ്പവല്ലി, കെ.പവിത്രന്, എം.നാരായണന്, എ.വി.തമ്പായി, കെ.ബാബുരാജേന്ദ്രന്‍, കെ.ഭവാനി, എം.മല്ലിക, കെ.എം.മേരിക്കുട്ടി, വി.എം.രാജീവന്, പി.എം.വിദ്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: