കണ്ണൂര്‍: ഭാരതീയ ജനതാ പട്ടികജാതി-പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍ നോമിനേറ്റ് ചെയ്തു. ഗിരീഷ് ചിപ്പിലി, ആറളം, കെ.ബിജു, കണ്ണാടിപ്പറമ്പ് (ജനറല്‍ സെക്രട്ടറിമാര്‍), എന്‍.കുട്ടികൃഷ്ണന്, വിനോദ് കുമാര്‍ കവ്വായി, മാധവന് പോത്തുകുണ്ട്, ശങ്കരന് (വൈസ് പ്രസിഡണ്ടുമാര്‍), കെ.ശ്രീജിത്ത് കുമാര്‍, സജേഷ്. കെ പയ്യാവൂര്‍, ജിന്സന് ചെറുവാഞ്ചേരി (സെക്രട്ടറിമാര്‍), കെ.പവിത്രന് (ഖജാന്‍ജി എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: