കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ പുതിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. എസ്. ഗോപകുമാര്‍ (പ്രസിഡന്റ്) അഡ്വ. അനില്‍കുമാര്‍ (സെക്രട്ടറി) അഡ്വ. കൃഷ്ണകുമാര്‍ (വൈസ്പ്രസിഡന്റ്) എസ്. രാധാകൃഷ്ണപിളള (ട്രഷറര്‍). കമ്മറ്റിഅംഗങ്ങള്‍ പി. പ്രസന്നന്, തേമ്പ്ര വേണുഗോപാല്‍, വിനായക അജിത്ത്കുമാര്‍, നിര്‍മ്മല അനില്‍, കൊച്ചുപാറയ്ക്കല്‍ അനില്‍കുമാര്‍, പുഷ്പകുമാര്‍, ചെങ്ങറ സുരേന്ദ്രന്, മനോഹരന്, അഡ്വ. വിവേക് ഉജ്വല്‍ ഭാരതി, സുരേഷ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: