കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു

Wednesday 2 November 2016 5:48 pm IST

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു. രണ്ടു ഫോണുകളാണ് കണ്ടെടുത്ത്. ഏഴാം ബ്ലോക്കുകള്‍ക്ക് പുറത്തു നിന്നാണ് ഫോണുകള്‍ ലഭിച്ചതെന്നാണ് വിവരം. സിം കാര്‍ഡുള്ള ഒരു ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറിയതായിട്ടുണ്ട് . സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജയില്‍ അധികൃതർ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.