സിഎച്ച് സെന്റര്‍ ഹോസ്പിറ്റല്‍ കോംപ്ലക്‌സ് ഉദ്ഘാടനം 5 ന്

Wednesday 2 November 2016 10:17 pm IST

കണ്ണൂര്‍: എളയാവൂര്‍ സിഎച്ച് സെന്റര്‍ ഹോസ്പിറ്റല്‍ കോംപ്ലക്‌സ് 5 ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓപ്പറേഷന്‍ തിയറ്ററും മേയര്‍ ഇ.പി.ലത ഫാര്‍മസിയും ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എംഎല്‍എ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.വി.സൈനുദ്ധീന്‍, മുഹമ്മദ് അഷറഫ്, കെ.എം.ഷംസുദ്ധീന്‍, പി.കെ.പ്രേമരാജന്‍, എന്‍.കെ.മഹമ്മൂദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.