ന്യൂദല്‍ഹി: കശ്മീരില്‍ വിഘടനവാദികള്‍ അഗ്നിക്കിരയാക്കിയ സ്കൂളുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ആര്‍ട്ട് ഓഫ് ലിവിങ്. ട്വിറ്ററിലൂടെ ശ്രീ ശ്രീ രവിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് മാസത്തിലേറെയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ താലിബാര്‍ മാതൃകയില്‍ സ്കൂളുകള്‍ അടപ്പിക്കാനാണ് വിഘടനവാദികളുടെ നീക്കം. 27 സ്കൂളുകളാണ് താഴ്വരയില് അഗ്നിക്കിരയാക്കപ്പെട്ടത്.
I offer to rebuild the 27 schools burnt in Kashmir.
— Gurudev Sri Sri Ravi Shankar (@SriSri) November 1, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: