ശ്രീനഗര്‍: ബന്ദിപ്പോരയില്‍ നുഴഞ്ഞുകയറിയ ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരരുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു. അബു ഉകാഷ, അബു മാവിയ എന്നീ പാക്ക് ഭീകരരാണ് ആഗസ്റ്റില്‍ അതിര്‍ത്തി കടന്നെത്തിയത്.
പുതുതായി നുഴഞ്ഞുകയറുന്നവര്‍ക്ക് ആയുധങ്ങള്‍ നല്കാന് എത്തിയതായിരുന്നു ഇവര്‍. സൈന്യവുമായി ഏറ്റുമുട്ടിയ ശേഷം ഇവര്‍ മുങ്ങുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: