ചിറക്കടവ്: മണ്ണംപ്ലാവ് കപ്പേളയില്‍ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ തിരുനാള്‍ 4 മുതല്‍ 13 വരെ തീയതികളിലായി നടത്തും. 4ന് രാവിലെ ആറിന് ഫാ. വെയില്‍സ് കോട്ടുചേരാടിയില് തിരുനാളിന് കൊടിയേറ്റി ദിവ്യബലി അര്‍പ്പിക്കും. വൈകിട്ട് 4.15ന് ദിവ്യബലി, 5ന് രാവിലെ 6.00നും, 4.15നും ദിവ്യബലി. നവംബര്‍ 6ന് 5.15 നും 7.00നും, 4.15നും ദിവ്യബലി. 7 മുതല്‍ 11 വരെ തീയതികളില്‍ രാവിലെ 6.00നും, 4.15നും ദിവ്യബലി. 12ന് ശനിയാഴ്ച രാവിലെ 6.00നും, ഉച്ചകഴിഞ്ഞ് 3.00നും ദിവ്യബലി.
വൈകിട്ട് 5.15ന് പ്രദക്ഷിണം പള്ളിയിലേയ്ക്ക്, തുടര്‍ന്ന് സ്നേഹവിരുന്ന്. സമാപന ദിവസമായ 13ന് രാവിലെ 5.15നും, രാവിലെ 7നും, വൈകിട്ട് 4.15നും ദിവ്യബലി. ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍, ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഫാ. കുര്യന് താമരശേരി, ഫാ. മാത്യൂ അത്താഴപ്പാടം, ഫാ. അഗസ്റ്റിന് തെക്കേമുറി, ഫാ. ജിന്‍സ് വാതല്ലൂക്കുന്നേല്‍, ഫാ. സെബാസ്റ്റിയന് മുതുപ്ലാക്കല്‍, ഫാ. ബ്രൈറ്റ് മാത്തന്‍കുന്നേല്‍, ഫാ. അഗസ്റ്റിന് പുതുപ്പറമ്പില്‍, ഫാ. മാര്ട്ടിന് വെള്ളിയാംകുളം, ഫാ. മാത്യൂ കല്ലറയ്ക്കല്‍, ഫാ. അഗസ്റ്റിന് പഴേപറമ്പില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ദിവ്യബലിയ്ക്ക് കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: