പിലാത്തറ: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആറിന് കാനായി യമുനാതീരത്ത് വ്യാപാര-വ്യവസായ സംരഭകത്വ സെമിനാറും ജിഎസ്ടി പഠനക്ലാസും നടത്തും. രാവിലെ 9 മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎസ്എംഇ തൃശ്ശൂര്‍ ഡയറക്ടര്‍ പി.വി.വേലായുധന്, ജില്ലാ ബേങ്ക് മാനേജര്‍ പി.സന്തോഷ്, വ്യവസായകേന്ദ്രം മാനേജര്‍ കെ.എന്‍.പീതാംബരന്, സെയില്‍സ് ടാക്സ് അസി.കമ്മീഷണര്‍ സി.എം.സുനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും. പങ്കെടുക്കുന്നവര്‍ സമിതി യൂണിറ്റ് സെക്രട്ടറിമാരുമായി ബന്ധപ്പെടണം. ഫോണ്‍: 9847471233.
പ്രതികരിക്കാൻ ഇവിടെ എഴുതുക: