തുറവൂര്‍: പ്ലസ്ടൂ വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. എരമല്ലൂര്‍ ചാത്തംവെളി സി.ടി. മൈക്കിളി(17)നാണ് കടിയേറ്റത്. സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: