ഓവര്‍സിയര്‍ നിയമനം

Thursday 3 November 2016 8:17 pm IST

കാസര്‍കോട്: മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ എസ് ജി ഡി വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത ഐ ടി ഐ (സിവില്‍). സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഓരോ പകര്‍പ്പും സഹിതം 10 ന് രാവിലെ 11 ന് മുളിയാര്‍ ഗ്രാമപഞ്ചായത്താഫീസില്‍ നേരിട്ട് ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.