സംരംഭകത്വ വികസന ക്ലാസ്

Thursday 3 November 2016 8:17 pm IST

കാസര്‍കോട്: സംരംഭം തുടങ്ങുവാനാഗ്രഹിക്കുന്ന എഞ്ചിനീയറിംഗ്, ഡിഗ്രി, ഡിപ്ലോമ, ഐ ടി ഐ എന്നീ വിദ്യാഭ്യാസ യോഗ്യതയുളള യുവതീയുവാക്കള്‍ക്ക് വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആറ് ദിവസത്തെ സൗജന്യസംരംഭകത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളള 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ ഏഴിനകം അപേക്ഷിക്കണം. വിലാസം ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട്-671531. ഫോണ്‍ 04672 268240.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.