പള്ളിപ്പുറം: മാര്‍ക്സിസ്റ്റ് ഭികരതയ്ക്ക് എതിരെ ബി ജെപി പള്ളിപ്പുറം പഞ്ചായത്ത് കമ്മറ്റി ഇന്ന് വൈകിട്ട് നാലിന് പള്ളി ചന്തയില്‍ ബഹുജന സംഗമം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, എല്‍.പി. ജയചന്ദ്രന്, റ്റി. സജിവ് ലാല്‍, പെരുമ്പളം ജയകുമാര്‍, സി.ആര്. രാജേഷ്, എം.വി. രാമചന്ദ്രന്, ബേബികളരിയ്ക്കല്, എബ്രഹാം മാത്യൂ, ശര്‍മ്മിള രാജേഷ്, വിമല്രവിന്ദ്രന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: