മുംബൈ:•വനവാസി കുട്ടികളെ പീഡിപ്പിച്ച 11 അദ്ധ്യാപകരെ അറസ്റ്റ്ചെയ്തു. മഹാരാഷ്ട്രയില്‍ 12 ആദിവാസി കുട്ടികളെ സ്കൂള്‍ ഹോസ്റ്റലില്‍ 10 അദ്ധ്യാപകര്‍ പീഡിപ്പിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
ബുല്‍ധാന ജില്ലയിലെ ഖാംഗാവിലെ പാലാ ഗ്രാമത്തിലെ നിനധി സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ദീപാവലി അവധിക്കു കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണു വിവരം പുറത്തായത്. മൂന്നുപേര്‍ ഗര്‍ഭിണികളാണെന്നു വ്യക്തമായതിനെത്തുടര്‍ന്നു പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: