കണ്ണൂര്‍: എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ സ്പെഷലിസ്റ്റ് അധ്യാപക നിയമനത്തിനായി നടക്കുന്ന ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തയ്യാറാക്കിയിട്ടുണ്ട്. സീനിയോറിറ്റിയും സംവരണ മാനദണ്ഡവും അനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റ് മൈസമിിൗൃ16.യഹീഴുെീ.േശി എന്ന ബ്ലോഗില്‍ ലഭ്യമാണ്. ഇവരുടെ ഇന്റര്‍വ്യു തീയതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: