കണ്ണൂര്‍: കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തീല് നടന്നു വരുന്ന ജില്ലാ സീനിയര്‍ ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കണ്ണൂര്‍ എസഎന്‍ കോളേജ് കണ്ണൂര്‍ ബ്രദേര്‍സ് ക്ളബിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി സഹല്‍, അനുരാജ്, റിസ് വാന്‍, ജുനൈസ് എന്നിവര്‍ ഗോളുകള്‍ നേടി. ഇന്ന് 4 മണിക്ക് സ്പോര്‍ട്സ് ഡവലെപ്പ്മെന്റ് ട്രസ്ററ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: