കണ്ണൂര്‍: പ്രകമ്പനം കലാ സാഹിത്യ വേദി എഡ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ ഇക്കോസ് ഓഡിറ്റോറിയത്തില്‍ 26ന് പകല്‍ 2 മണിക്ക് ജില്ലയിലെ യുപി, ഹൈസ്കൂള്‍, കോളേജ്, പൊതുവിഭാഗങ്ങള്‍ക്ക് വയലാര്‍ സ്മൃതി ഗാന സായാഹ്നം ഒരുക്കും. വയലാര്‍ കവിതകളും സിനിമാഗാനങ്ങളും അവതരിപ്പിക്കാം. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9895369539, 9895312795 നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: