കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ തന്നെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള ടോളുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച സ്ഥിതിയില്‍ കണ്ണൂര്‍ കണ്ടോണ്മെന്റ് കണ്ണൂര്‍ കോട്ടയിലേക്കുള്ള പഴയ റോഡിന് പുതുതായി ഭീമമായ ടോള്‍ പിരിവ് ആരംഭിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്സ് വര്‍ക്കേഴ്സ് ഫെഡറേഷന് സിഐടിയു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ രാവിലെ 10 മണിക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: