ശുചിത്വക്യാമ്പസ്: ശില്‍പശാല 8 ന്

Saturday 5 November 2016 12:46 am IST

കണ്ണൂര്‍: ശുചിത്വ ക്യാമ്പസ്-ലഹരിവിമുക്ത ക്യാമ്പസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ റവന്യൂ ജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് അധ്യാപക കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 8 ന് സയന്‍സ് പാര്‍ക്കില്‍ ഏകദിന ശില്‍പശാല നടത്തും. രാവിലെ 9.30 ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഡി ഡി ഇ എം ബാബുരാജന്‍ മുഖ്യ ഭാഷണം നടത്തും. റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍, പ്രഥമശുശ്രൂഷ, ശുചിത്വ വിദ്യാലയം, ലഹരി വിമുക്ത ക്യാമ്പസ് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.