ബെംഗളൂരു : മൈസൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. മഗളി രവി (33) ആണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .ടിപ്പു ജയന്തിക്കെതിരെയുള്ള പരിപാടിയിൽ പങ്കെടുത്തു തിരിച്ചു വരികയായിരുന്ന രവിയെ ഇന്നലെ രാത്രിയാണ് കൊലപ്പെടുത്തിയത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: