കൊച്ചി: ലഹരിമരുന്ന് നല്കിയ ശേഷം സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്തതിന് കൊച്ചിയില്‍ നാല് പേര് പിടിയില്‍. സിറ്റി ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്.
മട്ടാഞ്ചേരി സ്വദേശി ഷിബിലി, തോപ്പുംപടി സ്വദേശി ഡാനി, ഉദയംപേരൂര്‍ സ്വദേശി ശരത്, തലശേരി സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ യുവാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
ഇയാളില്‍ നിന്നും പത്ത് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: