ഹൈദരാബാദ്: സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ഭാരതരത്ന ലഭിച്ചത് ഗാന്ധിയല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയായതിനു ശേഷം മാത്രമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്.
1991 ലാണ് ഭാരതരത്ന ലഭിക്കുന്നതെന്നും, കോണ്ഗ്രസ്സുള്പ്പെടെയുള്ളവര് പട്ടേലിനെ തഴയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റാണ് 1991 ല്‍ പട്ടേലിന്റെ മരണശേഷം അദ്ദേഹത്തിന് ഭാരതരത്ന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: