കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

Thursday 5 April 2012 2:19 pm IST

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. വടക്കന്‍ കാശ്മീരിലെ കുപ്‌വാരാ ജില്ലയിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. സൃീ‍നഗരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഹാന്ദ്‌വാരയിലെ വനമേഖലയില്‍ പട്രോളിംഗ്‌ നടത്തുകയായിരുന്ന സൈന്യവുമായിട്ടണ്‌ ഭീകരര്‍ ഏറ്റുമുട്ടിയത്‌.21 രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്മാരും പോലീസുമാണ്‌ ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.