കൊച്ചി: ഗാര്‍ഹിക ജോലിചെയ്യുന്നവര്‍ക്ക് ക്ഷേമനിധിയില്‍ ചേരാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഗാര്‍ഹിക മസ്ദൂര്‍സംഘം പ്രക്ഷോഭം ആരംഭിക്കുന്നു. ഡിസംബര്‍ 14ന് ഗാര്‍ഹിക തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രവര്‍ത്തക സമിതിയോഗം തിരുമാനിച്ചു.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അംഗത്വ രജിസ്ട്രേഷന് ആരംഭിക്കുക, അംശാദായ തുക വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പിലാക്കുക എന്നി ആവശ്യം ഉന്നയിച്ചാണ് ധര്‍ണ്ണ സംസ്ഥാന സംഘടന സെക്രട്ടറി സി.വി.രാജേഷ്, യൂണിയന് ജനറല്‍ സെക്രട്ടറി ബി.വിജയന്, കെ.എസ്.നസിയ, വി.ബി.വിനോദ്, സതി ഹരിദാസ്, ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: