കറാച്ചിയില്‍ സ്ഫോടനം: രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

Thursday 5 April 2012 2:26 pm IST

ഇസ്ലാമാബാദ്‌: പക്കിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. അഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു. മാലിര്‍ മേഖലയിലെ തിരക്കേറിയ ബസ്റ്റോപ്പിലായിരുന്നു സ്ഫോടനം. ബസ്റ്റോപ്പിനു സമീപത്തെ കടകള്‍ക്ക്‌ മുന്നില്‍ വച്ചിരുന്നു ബൈക്കില്‍ ഘടിപ്പിച്ച ബോംബ്‌ പൊട്ടിത്തെറിച്ചാണ്‌ അപകടമുണ്ടായതെന്ന്‌ സംശയമുണ്ട്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.