തലശ്ശേരി: ചേറ്റംകുന്ന് തിയ്യര്‍കുന്ന് ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ 9ന് രാവിലെ 10 മണിക്ക് സ്വര്‍ണ്ണ പ്രശ്നം നടക്കുന്നതാണ്. ജ്യോതിഷ പണ്ഡിതന് രാംകുമാര്‍ പൊതുവാള്, ഗംഗാധരന് ഏഴിലോട്, സജേഷ് ഏഴിലോട് എന്നിവര്‍ നേതൃത്വം നല്‍കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: