തളിപ്പറമ്പ്: പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. മൊറാഴ മടയച്ചാല് കോളനിയിലെ കല്ലേല്‍ ജോര്‍ജ്ജ് (36)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാര്‍ത്ഥിയെ പലതവണകളായി ഇയാള്‍ പീഡിപ്പിച്ചതായാണ് പാരാതി. സംഭവം കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: