ശില്‍പശാല

Sunday 6 November 2016 12:44 am IST

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു, ശരണ്യ, മള്‍ട്ടിപര്‍പ്പസ്, സര്‍വ്വീസ് സെന്റേര്‍സ്/ജോബ് ക്ലബ്ബ് എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിന് ഏകദിന ശില്‍പശാല 8 ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.