പാനൂര്‍: കാറില്‍ മദ്യം കടത്തുന്നതിനിടെ രക്ഷപ്പെട്ട െ്രെഡവര്‍ കോടതിയില്‍ കീഴടങ്ങി.കിളിയന്തറ വളളിത്തോടില് പാറക്കണ്ടി പറമ്പില്‍ വിജേഷ്(24)ആണ് തലശേരി എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. 18വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം മാക്കുനി വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന 240 കുപ്പി മദ്യം പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ നിഷിത്തും സംഘവും പിടികൂടിയത്.
ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന
പ്രതികരിക്കാൻ ഇവിടെ എഴുതുക: