തലശ്ശേരി: ഡിസംബര്‍ 1ന് തലശ്ശേരിയില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനാചരണ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി പി.കെ.കൃഷ്ണദാസ്, വി.കെ.സജീവന്, അഡ്വ.വി.രത്നാകരന്, കെ.കെ.വിനോദ്കുമാര്‍, എ.ദാമോദരന്‍, കെ.രഞ്ചിത്ത്, എ.പി.പത്മിനി ടീച്ചര്‍, പി.സത്യപ്രകാശ്, വി.പി.സുരേന്ദ്രന് മാസ്റ്റര്‍, സി.പി.സംഗീത, എന്‍.രതി, കെ.പി.അരുണ്‍ മാസ്റ്റര്‍, ബിജു ഏളക്കുഴി (രക്ഷാധികാരിമാര്‍), അഡ്വ.കെ.ശങ്കര നാരായണന് (ചെയര്മാന്), കെ.എന്‍.മോഹനന്, കെ.പി.സഞ്ജീവ് കുമാര്‍, ആര്.കെ.ഗിരിധരന്, സത്യന് ചാലക്കര, കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ (വൈസ് ചെയര്മാന്മാര്), എന്‍.ഹരിദാസ് (ജനറല്‍ കണ്‍വീനര്‍), എം.പി.സുമേഷ്, ലീന പ്രദീപ് (ജോ.കണ്‍വീനര്‍മാര്‍), ഇ.കെ.ഗോപിനാഥ്, സ്മിത ജയമോഹന്, പി.പി.അജിത്ത്, പ്രീത, കെ.ലിജേഷ്, സി.എം.ജിതേഷ്, പ്രജീഷ്, ലസിത പാലക്കല്‍, പി.വി.സുരേഷ്, കെ.കെ.പ്രേമന്, കെ.എം.റിത്തിന്, കെ.ഹരിദാസന്, സജിത, ടി.യു.ജയപ്രകാശ്, രാജീവന് പുറക്കണ്ടി, സന്തോഷ് തലായി, റീന സുധീര്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: