തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ്ഷെഡിങ് മേയ് 31 വരെയെന്ന് വൈദ്യൂതി റെഗുലേറ്ററി കമ്മീഷന് അറിയിച്ചു. എന്നാല്‍ ലോഡ്ഷെഡിങ് ജൂണ്‍ അവസാനം വരെ വേണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു. വ്യവസായങ്ങള്‍ക്ക് പത്ത് ശതമാനം പവര്‍ക്കട്ട് ഏര്‍പ്പെടുത്താന്‍ കമ്മീഷന് അനുമതി നല്കി. അധിക വൈദ്യൂതിയ്ക്ക് യൂണിറ്റിന് പത്ത് രൂപ ഈടാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: