കോട്ടയം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ സെന്ററില്‍ എസ്.എസ്.എല്‍.സി പാസ്സായ അംഗപരിമിതര്‍ക്കു വേണ്ടി നടത്തുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (മൂന്നു മാസം), വെബ് ഡിസൈനിംഗ് (മൂന്നു മാസം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സ് സൗജന്യവും അര്‍ഹരായവര്‍ക്ക് യാത്രാപ്പടിയും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820
പ്രതികരിക്കാൻ ഇവിടെ എഴുതുക: