ഇരിട്ടി: പുന്നാട് കോട്ടത്തെക്കുന്ന് വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റമ്പല പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള കട്ടിലവെപ്പ് കര്‍മ്മം ചാത്തുക്കുട്ടിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ക്ഷേത്രം ഭാരവാഹികളായ അനില്‍കുമാര്‍, രാജശേഖരന് മാസ്റ്റര്‍, എന്‍. അച്യുതന്, കെ.രമേശന്, എം.പ്രജീഷ്, പവിത്രന്, രാജേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: