കണ്ണൂര്‍: നവംബര്‍ 21, 22, 23 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയുടെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രന് കടന്നപ്പളളി നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന് ലോഗോ ഏറ്റുവാങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.രാജേന്ദ്രന്, കെ.സന്തോഷ്, സി.കെ.പവിത്രന്, സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: